മാഹിയിൽ ഒരാൾക്ക് കോവിഡ്
ഇന്ന് മാഹിയിൽ ഒരു പുതിയ കോവിഡ്-19 പോസിറ്റീവ് കേസാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
ചൂടിക്കോട്ടയിൽ ഒരാൾക്കാണ് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്ന് മാഹിയിൽ 63 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 4 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (22-12-2021) - 18.
Post a Comment