o വളവിൽ ശ്രീ അയ്യപ്പ ക്ഷേത്രം മണ്ഡലവിളക്ക് മഹോത്സവത്തിന് കൊടിയേറി
Latest News


 

വളവിൽ ശ്രീ അയ്യപ്പ ക്ഷേത്രം മണ്ഡലവിളക്ക് മഹോത്സവത്തിന് കൊടിയേറി

 വളവിൽ ശ്രീ അയ്യപ്പ ക്ഷേത്രം മണ്ഡലവിളക്ക് മഹോത്സവത്തിന് കൊടിയേറി




മാഹി : മാഹി വളവിൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല വിളക്ക് മഹോത്സവത്തിന് ഇന്ന് വൈകുന്നേരം 8 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇളമ്പിക്കാട് ആനന്ദ് നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി





പാറക്കൽ ശ്രീ കുറുമ്പ ഭഗതിക്ഷേത്ര വാദ്യ സംഘത്തിന്റെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ  നടന്ന കൊടിയേറ്റത്തിൽ നിരവധി ഭക്തർ  പങ്കെടുത്തു.


ഡിസംബർ 22 മുതൽ  26 വരെയാണ് മഹോത്സവം കൊണ്ടാടുന്നത്


26 ന് രഥഘോഷയാത്ര നഗരപ്രദക്ഷിണം നടത്തിയ ശേഷം രാത്രി പന്ത്രണ്ട് മണിയോടെ ഉത്സവം കൊടിയിറങ്ങും

Post a Comment

Previous Post Next Post