*വിദ്യാർത്ഥികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് തടയിടണം.....*
*DYFI പൂഴിത്തല യുണിറ്റ് സമ്മേളനം ധോബിക്കുളം റോഡ് സ:പി ബിജു നഗറിൽ നടന്നു....*
*സ: നിഹാലിന്റെ അധ്യക്ഷതയിൽ സമ്മേളനം DYFI ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം സ: അതുൽ പി മധു ഉത്‌ഘാടനം ചെയ്തു....*
*സമ്മേളനത്തിൽ പൂഴിത്തല പ്രദേശത്ത് വിദ്യാർത്ഥികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് തടയിടാൻ നിയമപാലകരോട് ആവശ്യപ്പെടാനും ജനകീയമായി ബോധവത്കരണം നടത്താനും പ്രമേയം പാസാക്കി.....*
*യുണിറ്റിന്റെ പുതിയ ഭാരവാഹികളായി സെക്രട്ടറി: സ: നിഷാദ് ചിക്കു ,ജോ സെക്രട്ടറി: സ :മുഹമ്മദ് റംഷിദ്, പ്രസിഡന്റ്: സ: നിഷാം, വൈസ് പ്രസിഡന്റ് സ: നിഹാൽ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.....*
Post a Comment