വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി
അഴിയൂർ:
കെ.റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ജില്ലാ വാഹന പ്രചരണ യാത്രക്ക് മാഹി റെയിൽവെസ്റ്റേഷൻ പരിസരത്ത് സ്വീകരണം നൽകി.
തോട്ടത്തിൽ ശശിധരൻ അദ്ധ്യക്ഷം വഹിച്ചു.
ജാഥാ ക്യാപ്ടൻ ടി.ടി. ഇസ്മയിൽ,
രാമചന്ദ്രൻ വരപ്രത്ത്,
എംപ്രഭുദാസ്,പ്രകാശ് മൈത്രി, കോവുക്കൽ വിജയൻ,
ലെനി,വേണു ടി.ടി.കെ, ആനന്ദൻ എന്നിവർ പ്രസംഗിച്ചു
Post a Comment