o അന്തരിച്ചു
Latest News


 

അന്തരിച്ചു




എം.വാസന്തി


മയ്യഴി :പുത്തലത്ത് ഷേഡോ ഭവനത്തിൽ മച്ചിങ്ങൽ വാസന്തി (79) അന്തരിച്ചു. മയ്യഴി വിദ്യാഭ്യാസ മേഖലയിൽ നിരവധി കായിക താരങ്ങളെ സൃഷ്ടിച്ച കായിക അധ്യാപികയായിരുന്നു.


പരേതരായ ശിരോമണി രാഘവൻ മാസ്റ്ററുടേയും യശോദയുടേയും മകളാണ്.


ഭർത്താവ്: പരേതനായ പി.ഭാസ്കരൻ


(കക്കട്ട് സഹകരണ ബാങ്ക് മാനേജർ).


മക്കൾ: സബീനാ ഭാസ്കർ (സെയ്ൻ്റ് തെരേസാ കോളേജ്, ഫ്രഞ്ച് ഭാഷാ വിഭാഗം മേധാവി), ഡോ.ഹസീനാ ഭാസ്കർ (കാർഷിക കോളേജ്, മണ്ണുത്തി), സാജിതാ ഭാസ്കർ (ലക്ചറർ, ജവഹർലാൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, മാഹി)


മരുമക്കൾ: കെ.പി.രത്നാകരൻ (നോഡൽ കേർ ഡൻ്റൽ വിഭാഗത്തിൻ്റെ കേരളാ മാനേജർ),


അഡ്വ.ടി. അശോക് കുമാർ (സുപ്രീം കോടതി അഭിഭാഷകൻ),


കെട്ടിനകത്ത് പ്രദീശൻ (മാഹി പൊതുമരാമത്ത് കോൺട്രാക്ടർ).


സഹോദരങ്ങൾ:  നിർമ്മൽ, ജിനദേവ്, ചാന്ദിനി, പരേതരായ പ്രകാശ് ബാബു, റോഷ്നി,


സംസ്കാരം 16 ന് ഉച്ച 12 ന് മാഹി പൊതുശ്മശാനത്തിൽ.

Post a Comment

Previous Post Next Post