o അന്തരിച്ചു
Latest News


 

അന്തരിച്ചു





മയ്യഴി :അഴിയൂർ ചിറയിൽ പീടിക മൈതാനിപ്പറമ്പത്ത് ആയിഷാസിൽ ആയിഷ കുറൂൾ പുല്ലെന്റവിട (67) അന്തരിച്ചു.


ഭർത്താവ് :  ഒ.പി.അബ്ദുള്ള.


മക്കൾ : നാസർ, റഷീദ്, നവാസ്, നസീർ, നജീബ് (സി.പി.എം ന്യൂമാഹി ടൗൺ ബ്രാഞ്ചംഗം), ഫിറോസ്.


മരുമക്കൾ : ഫായിസ , സുഹറ, ഷഫ്നിദ, നൂർജഹാൻ, ശബാന, സഫാറൂനിസ


സഹോദരിമാർ : നബീസ, പാത്തൂട്ടി

Post a Comment

Previous Post Next Post