o ഗവഃ സ്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയും യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചു*
Latest News


 

ഗവഃ സ്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയും യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചു*

 ഗവഃ സ്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയും യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചു




മാഹി ഃ ഗവഃ സ്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ സര്‍വീസില്‍ നിന്ന് വിരമിച്ച 10 അധ്യാപകരെ ഷാളണിയിച്ച് സ്നേഹോപഹാരം നല്‍കി  ആദരിച്ചു യാത്രയയപ്പ് നല്‍കി. പിന്നീട് വാര്‍ഷിക ജനറല്‍ ബോഡിയോഗം നടന്നു. എഫ് എസ് എ യുടെ മുന്‍ ജനറല്‍ സെക്രട്ടറി ഇ വി രാമചന്ദ്രന്‍  ഉദ്ഘാടനം ചെയ്ത യാത്രയയപ്പ് യോഗത്തിന് ജി എസ് ടി എ പ്രസിഡണ്ട് പി ശശികുമാര്‍ അധ്യക്ഷം വഹിച്ചു. ചടങ്ങില്‍ നമ്മെ വിട്ടുപിരിഞ്ഞ ജി എസ് ടി എയുടെ ഗതിവിഗതികള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന  മുന്‍സാരഥികളായിരുന്ന ശ്രീ എ. എം നാണു മാസ്റ്റർ, ശ്രീ പി.രവി മാസ്റ്റർ,ശ്രീ കോത്താൾ ബാലൻ മാസ്റ്റർ, ശ്രീമതി എ. ലക്ഷ്മി ടീച്ചർ, ശ്രീമതി ലീല ടീച്ചർ ,ശ്രീമതി ശ്രീമതി ടീച്ചർ,ശ്രീ ഇ.എൻ വിശ്വനാഥൻ മാസ്റ്റർ,ശ്രീ പി.കെ പവിത്രൻ മാസ്റ്റർ,ശ്രീ കെ. അഹമ്മദ് മാസ്റ്റർ,ശ്രീമതി എം. വാസന്തി ടീച്ചർ എന്നിവർക്ക് ആദരം സമർപ്പിച്ച് അനുസ്മരണസന്ദേശം കെ കെ സനല്‍ കുമാര്‍ അവതരിപ്പിച്ചു.

 അധ്യാപകരായ

*ശ്രീമതി. പുഷ്പം*, *ശ്രീമതി. രോസിനി ബാല*  *ശ്രീ.ആർ.ഗോപാലകൃഷ്ണൻ* , *ശ്രീമതി റംലാ ബീ വി* , *ശ്രീമതി  നിർമ്മല കെ*, *ശ്രീമതി  പ്രസീത പി കെ*, *ശ്രീമതി സത്യഭാമ ടി.വി*, *ശ്രീമതി എൻ.ശോഭ*  *ശ്രീമതി ആനന്ദവല്ലി സി എൻ*, *ശ്രീമതി ചന്ദ്രി എം കെ*

എന്നിവരെ ആദരിച്ചു. എഫ് എസ് എ സെക്രട്ടറി സുരേഷ് ബാബു കെ , ജി എസ് ടി എ മുന്‍ പ്രസിഡണ്ട് സി എച്ച് പ്രഭാകരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച  ചടങ്ങില്‍ ജി എസ് ടി എ സെക്രട്ടറി പി യതീന്ദ്രന്‍ സ്വാഗതവും കെ കെ സ്നേഹപ്രഭ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ജനറല്‍ ബോഡിയോഗത്തില്‍ സെക്രട്ടറി പി യതീന്ദ്രന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ പി കെ സതീഷ് കുമാര്‍ വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭരണസമിതിയും നിലവില്‍ വന്നു.

പ്രസിഡണ്ട് - പി ശശികുമാര്‍

വൈസ് പ്രസിഡണ്ട് ഃ

1. സാജിത ഭാസ്കര്‍ , 

2. രേഖ വലിയ വീട്ടില്‍ , 

3. ഹരീന്ദ്രന്‍ കെ പി.

ജനറല്‍ സെക്രട്ടറി ഃ 

കെ വി മുരളീധരന്‍ 

ജോയന്‍റ് സെക്രട്ടറി ഃ 

1. അജിത് പ്രസാദ് എ ,  

2. സ്നേഹപ്രഭ കെ കെ , 

3. നിഷിത കുമാരി 

ട്രഷറര്‍ ഃ പി കെ സതീഷ് കുമാര്‍

Post a Comment

Previous Post Next Post