പ്രമുഖ വ്യാപാരി പി കെ രാമകൃഷ്ണൻ(83)അന്തരിച്ചു.
മാഹി : പഴയകാല പ്രമുഖ വ്യാപാരിയായ ചാപ്പൻ, നായരുടെയും അമമാളു അമ്മയുടെയും മകനാണ്. ഭാര്യ പരേതയായ പി കെ ഉഷ (മുൻ എം എൽ എ പി കെ രാമന്റെ മകൾ)
മക്കൾ : പി കെ വത്സരാജ് ( അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ മാഹി) വത്സല, വർളിഷ, വിന്ദ്യ. മരുമക്കൾ : വൃന്ദ, രമേഷ് ബാബു(ബിസിനസ്സ് കണ്ണൂർ )വിശ്വനാഥ് (ബാലുശ്ശേരി പെട്രോൾ പമ്പ് ) ശ്യാം സുന്ദർ (ഡി വൈ എസ് പി കണ്ണൂർ )
സംസ്കാരം ഉച്ചക്ക് 1 മണിക്ക് മാഹി പൊതു ശ്മശാനം.
Post a Comment