o മതേതര സദസ്സ് നടത്തി
Latest News


 

മതേതര സദസ്സ് നടത്തി

 മതേതര സദസ്സ് നടത്തി 



   ന്യൂമാഹി : തലശ്ശേരി കലാപം അമ്പത് വർഷം സി.പി.ഐ.എം ന്യൂമാഹി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂമാഹി ടൗണിൽ വർഗ്ഗീയതക്കെതിരെ മതേതര സദസ്സ് സംഘടിപ്പിച്ചു.       അഡ്വ: എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ സെയ്ത്തു അധ്യക്ഷത വഹിച്ചു

കെ. ധനഞ്ജയൻ, വി.സതി, കെ. ജയപ്രകാശൻ എന്നിവർ സംസാരിച്ചു എസ്.കെ വിജയൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

Post a Comment

Previous Post Next Post