o അന്തരിച്ചു
Latest News


 

അന്തരിച്ചു

 


ന്യൂമാഹി: മണിയൂർ വയൽ റോഡ് കുറിച്ചിയിൽ എൽ.പി.സ്കൂളിന് സമീപം ചാത്തമ്പള്ളി ഹൗസിൽ ചാത്തമ്പള്ളി നളിനി (ചാത്തമ്പള്ളി നാണി -86) അന്തരിച്ചു.

ഭർത്താവ്: പരേതനായ കുമാരൻ.

മക്കൾ: സുധീർ, സുജ, സുരേഷ്, സുമ, പരേതനായ സുനിൽ കുമാർ.

മരുമക്കൾ: രാജൻ, രാമദാസ്, രജിതാ സുധീർ, ബീന സുരേഷ്, സിമി സുനിൽ കുമാർ.

സഹോദരൻ: പരേതനായ മുകുന്ദൻ.

Post a Comment

Previous Post Next Post