o നിര്യാതയായി
Latest News


 

നിര്യാതയായി



മാഹി പാറക്കൽ ഗവ.എൽ പി സ്ക്കൂളിന് സമീപം  മഞ്ജുഷ ഹൗസിൽ താമസിക്കുന്ന അഴിയൂരിലെ  കുന്നും മഠത്തിൽ ശാരദ (82) നിര്യാതയായി.

ഭർത്താവ് :പരേതനായ കുന്നുംമഠത്തിൽ ഗോവിന്ദൻ

മക്കൾ :  സതി ,സത്യനാഥൻ [ റിട്ട. കാനറാ ബാങ്ക് ], സുഗത [ ഫാർമസിസ്റ്റ് കൂത്തുപറമ്പ് ] ,സുനിൽകുമാർ [ മറൈൻ എൻജിനീയർ ] , സജിത്ത്കുമാർ [മറൈൻ എൻജിനീയർ ]

മരുമക്കൾ : ബാലൻ [ റിട്ട. കാനറാ ബാങ്ക് എജി എം ]മഞ്ഞോടി  ,പ്രേമരാജ് [ റിട്ട. അഗ്രികൾച്ചർ ഓഫീസർ ] ,സുമ, രാധിക, സുസ്മിത, 


സഹോദരങ്ങൾ: നാണു, സുഭാഷ് ചന്ദ്രൻ , പരേതരായ കുമാരൻ , ദേവകി

ശവസംസ്ക്കാരം ഇന്ന് (26/12/2021) വൈകീട്ട് 5 മണിക്ക് അഴിയൂരിലെ കുന്നുംമഠത്ത് തറവാട്ട് വളപ്പിൽ

Post a Comment

Previous Post Next Post