o പുതുച്ചേരി നിയമസഭ: എൻ.ആർ കോൺഗ്രസ് സഖ്യം വീണ്ടും അധികാരത്തിലേക്ക്
Latest News


 

പുതുച്ചേരി നിയമസഭ: എൻ.ആർ കോൺഗ്രസ് സഖ്യം വീണ്ടും അധികാരത്തിലേക്ക്

 *പുതുച്ചേരി നിയമസഭ: എൻ.ആർ കോൺഗ്രസ് സഖ്യം വീണ്ടും അധികാരത്തിലേക്ക്*



പുതുച്ചേരി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൻ.ആർ കോൺഗ്രസ്സ് സഖ്യം 18 സീറ്റുകളുമായി വീണ്ടു അധികാരത്തിലേക്ക്.വിവിധ പാർട്ടികൾക്കും സ്വതന്ത്രനു ലഭിച്ച മണ്ഡലങ്ങളാണ് താഴെ പറയുന്നത്.

*എൻ.ആർ കോൺഗ്രസ്*

1) തട്ടാൻഞ്ചാവടി

2) വില്ലിയന്നൂർ

3) ലാസ്പേട്ട്

4) മുത്തിയാൽപേട്ട്

5) അരിയാൻക്കുപ്പം

6) ഏമ്പലം

7) നെട്ടപ്പാക്കം

8) കാരയ്ക്കൽ നോർത്ത്

9) യാനം

10)മംഗളം

11)ഉഴവർക്കരൈ

12) ഇന്ദിരാ നഗർ

*ബി.ജെ.പി*

1) മണ്ണാടിപ്പാട്ട് 

2) നിരവി തിരുപ്പട്ടണം കാരിക്കൽ

3) മുതലിയാർപേട്ട്

4) തിരുനല്ലർ കാരിക്കൽ

*എ.ഐ.എഡി.എം.കെ*

1)ഉപ്പളം 

*എൽ.ജെ.കെ*

1)കാമരാജ് നഗർ 


*കോൺഗ്രസ്*

1) ഉസുഡു

*ഡി.എം..കെ*

1) നെല്ലിത്തോപ്പ് 

2) കാലാപ്പേട്ട

3) രാജ്ഭവൻ

4) ബാഹൂർ

5) കാരായി സൗത്ത്

*ടി.വി.കെ*

1) മണവേലി

2) ഉരുളയൻപേട്ട

3)തിരുപ്പുവനൈ

*സ്വതന്ത്രർ* 

1)കതിർകാമം

2)നെടുങ്ങാട്

3) മാഹി


Post a Comment

Previous Post Next Post