o ആരോഗ്യപ്രവർത്തകർക്ക് ജനുവരി 10 മുതൽ ബൂസ്റ്റർ ഡോസ് നൽകും ജനുവരി മൂന്ന് മുതൽ 15 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കൗമാരക്കാർക്ക് വാക്സീൻ
Latest News


 

ആരോഗ്യപ്രവർത്തകർക്ക് ജനുവരി 10 മുതൽ ബൂസ്റ്റർ ഡോസ് നൽകും ജനുവരി മൂന്ന് മുതൽ 15 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കൗമാരക്കാർക്ക് വാക്സീൻ

 ആരോഗ്യപ്രവർത്തകർക്ക് ജനുവരി 10 മുതൽ ബൂസ്റ്റർ ഡോസ് നൽകും


ജനുവരി മൂന്ന് മുതൽ 15 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കൗമാരക്കാർക്ക് വാക്സീൻ



മൂക്കിൽ ഒഴിക്കുന്ന വാക്സിനും ഡിഎൻഎ വാക്സിനും ഉടൻ ലഭ്യമാകും


 90 ലക്ഷം ഐസിയു, നോൺ ഐസിയു ബെഡ്ഡുകൾ ലഭ്യമാണ്


 18 ലക്ഷം ഐസൊലേഷൻ ബെഡുകൾ ലഭ്യമാണ്


 രാജ്യം 141 കോടി വാക്സിനേഷൻ പൂർത്തിയാക്കി


 അർഹരായവരിൽ 61 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിൻ ലഭിച്ചു


 90 ശതമാനം പേർക്ക് ഒരു ഡോസ് എങ്കിലും ലഭിച്ചു


 കൗമാരക്കാരായവർക്ക് ജനുവരി മൂന്ന് മുതൽ   വാക്സിൻ  ലഭ്യമാക്കും


 ജനുവരി 10 മുതൽ ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങും


 മുൻകരുതൽ ഡോസ് എന്ന നിലയിൽ ആണിത്


 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മൂന്നാം ഡോസ് നൽകും


മറ്റു രോഗങ്ങളുള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം ‌മൂന്നാം ഡോസ് നൽകും.


Post a Comment

Previous Post Next Post