മാമാങ്കം
തലശ്ശേരി : തലശ്ശേരി കിവീസ് ക്ലബ്ബ് 28 മുതൽ ജനുവരി രണ്ട് വരെ തലശ്ശേരിയിൽ കലാ കായിക പരിപാടികൾ " മാമാങ്കം ' നടത്തുന്നു . തലശ്ശേരി കോട്ടമൈതാനത്ത് വ്യാഴാഴ്ച മിസ് കേരള നമ്രതാ പ്രകാശ് , അനുഷ്ക്കാ ജയരാജ് , ഫാഷൻ കോറിയോഗ്രാഫർ ദാലു കൃഷ്ണദ എന്നിവർ ഉദ്ഘാടനംചെയ്യും . ഫാഷൻ ഷോ , ഫ്ലവർ ഷോ , ഫുട്ബാൾ , ക്രി ക്കറ്റ് - വോളിബോൾ മത്സരങ്ങൾ , മുഹമ്മദ് റാഫി നൈറ്റ് എന്നിവയു ണ്ടാകും . ഷിബു ഫവാസ് , ഷുഹൈബ് , അസറുദ്ദീൻ , നിശാൽ കായ്യാത്ത് , റാഫി , ആദിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .
Post a Comment