o കൃഷിവകുപ്പ് അറിയിപ്പ്
Latest News


 

കൃഷിവകുപ്പ് അറിയിപ്പ്

 കൃഷിവകുപ്പ് അറിയിപ്പ്




പച്ചക്കറി വിത്തു കിറ്റുകൾ വിതരണത്തിനായി എത്തിയിരിക്കുന്നു.

7 തരം (ചീര, പയർ, വെള്ളരി, വഴുതിന, വെണ്ട, പൊട്ടിക്ക,പച്ചമുളക്) വിത്തുകൾ അടങ്ങിയ 120 രൂപയുടെ പാക്കറ്റ്  സബ്‌സിഡി നിരക്കായ

 *30/-* രൂപയ്ക്ക് പള്ളൂർ,  മാഹി കൃഷി ഓഫീസുകളിൽ നിന്ന് വാങ്ങിക്കാവുന്നതാണ്.


Contact No: *89 211 299 23*

Post a Comment

Previous Post Next Post