o തലശ്ശേരി മിഷൻ ആശുപത്രിയിൽ മൂക്ക് അനുബന്ധ രോഗങ്ങൾക്കായി പ്രത്യേക ക്യാമ്പ്
Latest News


 

തലശ്ശേരി മിഷൻ ആശുപത്രിയിൽ മൂക്ക് അനുബന്ധ രോഗങ്ങൾക്കായി പ്രത്യേക ക്യാമ്പ്

 തലശ്ശേരി മിഷൻ ആശുപത്രിയിൽ മൂക്ക് അനുബന്ധ രോഗങ്ങൾക്കായി പ്രത്യേക ക്യാമ്പ്



തലശ്ശേരി : മൂക്കുമായി ബ ന്ധപ്പെട്ട അസുഖങ്ങൾക്കു മാത്രമായി കുട്ടികൾക്കും മുതിർന്നവർക്കും തലശ്ശേരി മിഷൻ ആശുപത്രിയിൽ പ്രത്യേക ക്യാമ്പ് നട ക്കും . സർജൻമാരായ ഡോ ഹാനിഷ് ഹനീഫ , ഡോ പി.എം. മനോജൻ , ഡോ അരുൺ കുമാർ എന്നിവർ നയിക്കുന്ന ക്യാമ്പ് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് . ക്യാ മ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമാണ് . കൂടാതെ സർജറി ചാർജിൽ 30 ശതമാനം വരെ ഇളവ് , അഡ്മിഷൻ കൂടാതെ ശസ്ത്രക്രിയ കഴിഞ്ഞ് അന്നു തന്നെ മടങ്ങിപ്പോകാവുന്ന ഡേകെയർ സർജറി ക്രമീകരണങ്ങൾ ഒരുക്കിയതായി അധികൃതർ പറഞ്ഞു . മുതിർന്നവരിൽ മൂക്കിന്റെ പാലം വളവ് , മൂക്കിലെ ദശ വളർച്ച ( നേസൽ പോളിക്സ് മൂക്കിലെ കോശത്തടിപ്പ് , മ ക്കിലെ ട്യൂമറുകൾ , മൂക്കിലെ ഫംഗൽ പോളിപോസിസ് തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ ലഭിക്കും . കുട്ടികളിൽ അഡിനോയ്ഡ് , മൂക്കിലെ ദശവളർച്ച , ടോൺസിലൈ റ്റിസുടങ്ങിയ രോഗങ്ങൾ ക്കും വിദഗ്ധ ചികിത്സ ലഭ്യമാണ് . ക്യാംപിന്റെ ഭാഗമായി കർണ്ണപടത്തിലെ സു ഷിരങ്ങൾ അടയ്ക്കാനും മറ്റു ചികിത്സകൾക്കും സൗകര്യ മുണ്ടാകുമെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു . ര ജിസ്ട്രേഷനായി വിളിക്കേ ണ്ട നമ്പർ : 9400625923 , 04902325925 .

Post a Comment

Previous Post Next Post