ജസ്റ്റിസ് കെ.കെ.ശശിധരൻ ജുഡീഷ്യൽ കമ്മീഷൻ
മാഹി : പുതുച്ചേരി തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ പിന്നാക്ക വിഭാഗങ്ങൾക്ക് നൽകേണ്ട സംവരണത്തെക്കുറിച്ച് തീരുമാനിക്കാൻ പുതുച്ചേരി സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു . ചെന്നൈ ഹൈക്കോടതി ജജിയായിരുന്ന ജസ്റ്റിസ് കെ.കെ. ശശിധരനെയാണ് കമ്മീഷനായി നിയമിച്ചിട്ടുള്ളത് . ഇദ്ദേഹം മാഹി സ്വദേശിയാണ് . ആറ് മാസക്കാലത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷന് സമയം അനുവദിച്ചിട്ടുണ്ട് .
Post a Comment