o മാഹിയിൽ 2 പേർക്ക് കോവിഡ്
Latest News


 

മാഹിയിൽ 2 പേർക്ക് കോവിഡ്

 മാഹിയിൽ 2 പേർക്ക് കോവിഡ്



   ഇന്ന് മാഹിയിൽ പാറക്കൽ സ്വദേശിനിയായ ഒരു ആശുപത്രി ജീവനക്കാരിക്കടക്കം 2 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ്. റിപ്പോർട്ടു ചെയ്തിട്ടുള്ളത്.


        ഇന്ന് മാഹിയിൽ 60 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 3 പേർ ഇന്ന്‌ രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (18-12-2021) - 23

Post a Comment

Previous Post Next Post