വൈദ്യുതി മുടങ്ങും
അറിയിപ്പ്: പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ 20-12-21 ന് തിങ്കളാഴ്ച്ച കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കമ്യൂണിറ്റി ഹാൾ, അറവിലത്ത് പാലം, കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രം, മുക്കുവൻ്റെ പറമ്പ് , മണ്ട പറമ്പ് ,മാഹികോളേജ് പരിസരം എന്നിവിടങ്ങളിലും.21-12-21 ന് ചൊവ്വാഴ്ച്ച കാലത്ത് 9 മണി മുതൽ വൈകുന്നേരം 3 മണിവരെ മൂന്നങ്ങാടി, ഇടയിൽ പീടിക,പന്തക്കൽ , നവോദയ സ്ക്കൂൾ, വായനശാല, മോട്ടേമ്മൽ, മൂലക്കടവ്, കോപ്പാലം,മാക്കുനി എന്നി പരിസരങ്ങളിലും വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Post a Comment