തെരഞ്ഞെടുപ്പ് നീട്ടി വെക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷൻ സുപ്രീം കോടതിയിൽ
പുതുച്ചേരി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താൻ നാലു മാസം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ സുപ്രീം കോടതിയെ സമീപിച്ചു . ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാലും, വിവിധ കാരണങ്ങളാലും, തദ്ദേശ തിരഞ്ഞെടുപ്പ് നടത്താൻ 4 മാസം കൂടി ആവശ്യമാണെന്ന് ഹർജിയിൽ പറഞ്ഞു.
സൺഫ്ലവർ ഓയിൽ എന്ന ഒരു ഓയിൽ യഥാർത്ഥത്തിൽ ഉണ്ടോ?. തമിൾ നാട്ടിൽ ഒരുകിലോ സൂര്യകാന്തി വിത്തിന് 240 രൂപയാണ് വില. എത്ര കിലോ ആട്ടിയാൽ ഒരു കിലോ കിട്ടും?. ആട്ടിയാൽ തന്നെ കറുത്ത് വാടയുള്ള ഒരു ദ്രാവകം ആണ് കിട്ടുന്നത്. അതുപോലെ ഇപ്പോൾ സപ്ലൈ കോ മാവേലി സ്റ്റോറുകളിൽ തവിട് എണ്ണ കിട്ടും ആന പിണ്ഡം എണ്ണ എന്ന് പറഞ്ഞാലും വാങ്ങാൻ മലയാളി ഉണ്ടാകും.
ReplyDeleteഎന്ത് ചെയ്യാം.
Post a Comment