o എക്സ്പേർട്ട് പാനലിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
Latest News


 

എക്സ്പേർട്ട് പാനലിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

 എക്സ്പേർട്ട് പാനലിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.



പള്ളൂർ: നഗര പ്രദേശത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി 

സബർമതി ട്രസ്റ്റ് ആരംഭിച്ച സുസ്ഥിര വികസന-ദാരിദ്ര്യ നിർമ്മാർജ്ജന മിഷനായ സമത്വശ്രീ മിഷൻ, മാഹിയിലെ സ്ത്രീകളുടെയും  കുട്ടികളുടെയും 

മുഖ്യധാരാതോത് വർദ്ധിപ്പിക്കാനും അവരുടെ

സംരക്ഷണവും ശാക്തീകരണവും   ഉറപ്പ് 

വരുത്താനുമായി ആരംഭിക്കുന്ന ജെന്‍ഡര്‍ റിസോഴ്സ് സെന്ററിലേക്ക്  

സാമ്പത്തീക സാക്ഷരത, നിയമോപദേശം, 

തുടർവിദ്യാഭ്യാസം, സ്വയം തൊഴിൽ പരിശീലനം,  സോഷ്യൽ എഞ്ചിനീയറിംഗ്, ലഹരി വിമുക്ത ക്ലാസ്സുകൾ, ആരോഗ്യ-മാനസീകാരോഗ്യ  ക്ലാസ്സുകൾ, കൗണ്‍സലിങ്, പ്രീമാരിറ്റല്‍ കൗണ്‍സലിങ്, പോസ്റ്റ് മാരിറ്റൽ കൗൺസിലിംഗ്, പോസ്റ്റ് നപ്ഷ്യൽ  കൗൺസിലിംഗ്, 

ബോധവതക്കരണ സെമിനാറുകൾ

എന്നിവ നൽകാൻ  സാമൂഹ്യപ്രവര്‍ത്തകർ, മെഡിക്കൽ ആന്റ് സൈക്കിയാട്രിക്ക് സോഷ്യൽ വർക്കർമാർ, സാമൂഹ്യ ശാസ്ത്രജ്ഞർ,  അധ്യാപകർ, നിയമവിദഗ്ധർ, വിവിധ മേഖലയിൽ പ്രാവീണ്യം തെളിയിച്ചവർ, വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് വിരമിച്ചവർ എന്നിവരെ ഉൾപ്പെടുത്തി ഒരു എക്സ്പേർട്ട് പാനൽ തയ്യാറാക്കുന്നു. എക്‌സ് പേർട്ട് പാനലിൽ അംഗങ്ങളാവാൻ താത്പര്യമുള്ളവർ 

പേര്:

വയസ്:

വിദ്യാഭ്യസ യോഗ്യത:

പ്രവർത്തന മേഖല:

വിലാസം: 

എന്നിവ വ്യക്തമാക്കി  2021ഒക്ടോബർ 21ന് മുൻപായി 9446669970 എന്ന നമ്പറിലേക്ക് 

വാട്സ്ആപ് ചെയ്യേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ

82810 62635

(ആശാലത, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ, സമത്വശ്രീ മിഷൻ) 


89436 93526

(എം. കലയരശു, കൺവീനർ,  വനിതാ സെൽ,സമത്വശ്രീ മിഷൻ)


9400833712

(സാവിത്രി എ,  വെൽഫെയർ ഓഫീസർ, ജെന്റർ റിസോർസ് സെന്റർ, സമത്വശ്രീ മിഷൻ)

Post a Comment

Previous Post Next Post