DYFI സൈക്കിൾ റാലി സംഘടിച്ചു:
അഴിയൂർ:
പെട്രോൾ, ഡീസൽ, പാചകവാതക
വിലവർദ്ധനവിൽ പ്രതിഷേധിച്ച് കുഞ്ഞിപ്പള്ളി മുതൽ മുക്കാളി വരെ DYFI ചോമ്പാൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.
റാലി സി.പി.ഐ.എം അഴിയൂർ ലോക്കൽ സെക്രട്ടറി (ഇൻ ചാർജ് ) കെ.പി.പ്രീജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.
Post a Comment