നിര്യാതനായി
പെരിങ്ങാടി: കവിയൂരിലെ മേൽകുറുങ്ങോട്ട് (കനിയിൽ) നാണു (90) നിര്യാതനായി.
ഭാര്യ: ദേവി
മക്കൾ: രമണി, അനിത, ഷീല, മീര, സുനിൽ കുമാർ (ബാബു - കച്ചവടം കവിയൂർ), ഷെറീന, സംഗീത.
മരുമക്കൾ: പത്മനാഭൻ, പ്രസീത്, സുരേന്ദ്രൻ, വിനോദൻ, പരേതനായ ജനാർദ്ദനൻ.
സഹോദരങ്ങൾ: ദച്ചു (പൂക്കോം), ജാനു (പുളിയനമ്പ്രം), ശുശീല (പള്ളിപ്രം), പരേതയായ നാരായണി (പള്ളിപ്രം).
Post a Comment