ലോക ഓസോൺ ദിനാചരണം
മാഹി സ്പോർട്സ് ക്ലബ്ബും നെഹറു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച ലോക ഓസോൺ ദിനാചരണം മാഹി മുൻ ഹയർ സെക്കൻ്ററി അദ്ധ്യാപകനും കവിയുമായ ശ്രീ. ആനന്ദ് കുമാർ പറമ്പത്ത് ഉത്ഘാടനം ചെയ്തു.
മയ്യഴി ഹയർ സെക്കൻ്ററി അദ്ധ്യാപിക ശ്രീമതി. സാജിതാ ഭാസ്കർ* മുഖ്യ പ്രഭാഷണവും നെഹറു യുവകേന്ദ്രാ പ്രതിനിധി ശ്രീ.സായന്ത് ആശംസാ ഭാഷണവും നടത്തി.
മാഹി സ്പോർട്സ് ക്ലബ്ബ് ഹാളിൽ കോവിഢ് പ്രോട്ടോക്കോൾ പാലിച്ചു ക്ലബ്ബ് പ്രസിഡൻ്റ് ശ്രീ.കെ.പി.സുനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ക്ലബ്ബ് സിക്രട്ടറി ശ്രീ.അടിയേരി ജയരാജ് സ്വാഗതവും ശ്രീകുമാർഭാനു നന്ദിയും പറഞ്ഞു.
Post a Comment