o നിര്യാതയായി
Latest News


 

നിര്യാതയായി

 

നിര്യാതയായി



അഴിയൂർ: പരേതരായ മീത്തലെ പുരയിൽ കുമാരന്റെയും കൗസുവിന്റെയും മകൾ മുക്കാളിയിൽ കുഴിഞ്ഞവട്ടം കുനിയിൽ സജിനി (65) നിര്യാതയായി.

 ഭർത്താവ് പരേതനായ മുല്ലപ്പള്ളി കരുണൻ


 മക്കൾ,ഷിജിന, ഷിബിന,ഷരുൺ.


മരുമക്കൾ ബാബു ഒഞ്ചിയം നിധീഷ് പാനൂർ.


സഹോദരങ്ങൾ സജീവൻ, സജിത,പത്മിനി, 



Post a Comment

Previous Post Next Post