o ആദരിച്ചു
Latest News


 

ആദരിച്ചു

 ആദരിച്ചു



മാഹി :മാഹി ചൂടിക്കൊട്ട തുഷാര ആർട്സ് & സ്പോട്സ് ക്ലബ്ബിന്റെ നേത്യത്ത്യത്തിൽ  കോവിഡ് മുൻ നിര പ്രവർത്തകരായ



 എ.എൻ.എം രാതിക ,ആശാ വർക്കർ മേഘ്ന, പൊലീസ് കോൺസ്റ്റബിൾ ജയചന്ദ്രൻ ,ആബുലൻസ് ഡ്രൈവർ നവാസ് എന്നിവരെ ആദരിച്ചു. 



ചടങ്ങിൽ  ഡോ: രവീന്ദ്രൻ . പി.കെ മുഖ്യാത്ഥിതിയായി ആദര സമർപ്പണം നിർവ്വഹിച്ചു ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് മധുസുദനൻ അദ്ധ്യക്ഷം വഹിക്കുകയും മറ്റു ഭാരവാഹികൾ പങ്കെടുക്കുകയും ചെയ്തു.



Post a Comment

Previous Post Next Post