o രക്തദാന ക്യാമ്പ്
Latest News


 

രക്തദാന ക്യാമ്പ്

 രക്തദാന ക്യാമ്പ്



തലശ്ശേരി : ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു .സെപ്റ്റംബർ 27 രാവിലെ 10 മണി മുതൽ തലശ്ശേരി മലബാർ കാൻസർ സെൻ്റർ ബ്ലഡ് ബാങ്കിൽ .


രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർ വിളിക്കുക


സുനീർ പള്ളിയത്ത് 9746238639


റിയാസ് പി പി

9895471847


അൻസാർ പള്ളിയത്ത്

9995160893


നിഖിൽ രവീന്ദ്രൻ

9995557273

Post a Comment

Previous Post Next Post