അന്തരിച്ചു
മയ്യഴി: പാറാൽ പൊതുവാച്ചേരി കൃഷ്ണ നിവാസിൽ പരേതനായ ഇ.വി. ബാലകൃഷ്ണ കുറുപ്പിന്റെ ഭാര്യ മാവുള്ളതിൽ മീനാക്ഷി അമ്മ (82) അന്തരിച്ചു.
മക്കൾ: കെ.രാമചന്ദ്രൻ (ബി.ജെ.പി കോടിയേരി മേഖലാ പ്രസിഡന്റ്), രാമകൃഷ്ണൻ (സർവ്വെയർ, ഊട്ടി), വിജയലക്ഷ്മി, രാജൻ (പ്രവാസി), രാമദാസ് (പ്രൈവെറ്റ് കമ്പനി). മരുമക്കൾ: സംഗീത, രാമചന്ദ്രൻ (പ്രവാസി), നിഷ, പരേതയായ ജിഷ
Post a Comment