o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി : ചെറുകല്ലായി പുതിയ പറമ്പത്ത് ഹൗസിൽ കള്ളാട്ട് താഴെ കുനിയിൽ ചന്ദ്രൻ (71) അന്തരിച്ചു. നേരത്തെ ഓർക്കാട്ടേരിയിലായിരുന്നു താമസിച്ചിരുന്നത്.

ഭാര്യ : ശ്യാമള, പരേതയായ ജാനകി.

മക്കൾ : ഷിനോബ്, സിന്ധു, രജനി, ഷിബിന. 

മരുമക്കൾ : രാജീവൻ, ബാബു, വിനു, നിഷ. സഹോദരങ്ങൾ : വേണു, സാവിത്രി, പരേതയായ ഗൗരി.

Post a Comment

Previous Post Next Post