*മാഹി ആയുർവേദ മെഡിക്കൽ കോളേജ്: അസി.പ്രൊഫസർ തസ്തികയിൽ കരാർ നിയമനം*
പുതുച്ചേരി സർക്കാർ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ രണ്ട് താൽകാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദ്രവ്യഗുണ വിജ്ഞാന, രോഗനിദാന എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾ www.rgamc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ നവംബർ 14 വരെ സ്വീകരിക്കും.
Post a Comment