*മാലിന്യ നികുതി നിർത്തലാക്കും*
പുതുച്ചേരി:വീടുകളിൽ നിന്ന് ഈടാക്കുന്ന മാലിന്യ നികുതി നിർത്തലാക്കുമെന്ന് മുഖ്യമന്ത്രി രംഗസാമി നിയമസഭയിൽ അറിയിച്ചു. വൈദ്യുതി വകുപ്പ് ജീവനക്കാർക്ക് ഇൻഷൂറൻസ് പദ്ധതി.
പൂട്ടിയ ന്യായവില കടകൾ തുറക്കും. ശുദ്ധജലത്തിനുള്ള അധിക നികുതി 3 രൂപ നിർത്തലാക്കും.
ട്രോളിങ്ങ് നിരോധന കാലത്ത് നൽകി വരുന്ന 5500രൂപ 6500 ആയി വർദ്ധിപ്പിക്കും.
എംഎൽഎ ഓഫീസുകളിൽ ജന സേവാ കേന്ദ്രം തുടങ്ങും.
ആശാ വർക്കർമാർക്ക് നൽകി വരുന്ന ആയിരം രൂപ മൂവായിരം രൂപയാക്കും.
Post a Comment