കുഴഞ്ഞ് വീണു മരിച്ചു.
പാറാൽ: പൊതുവാച്ചേരി ഈസ്റ്റ് യു.പി. സ്കൂളിനു സമീപം അതിരുകുന്നത്ത് വീട്ടിൽ പുരുഷോത്തമൻ (70) സേലത്ത് കുഴഞ്ഞ് വീണു മരിച്ചു.
പരേതരായ അനന്തന്റെയും ദേവൂട്ടിയുടേയും മകനാണ്.
ഭാര്യ : ചന്ദ്രിക.
സഹോദരങ്ങൾ: അശോകൻ, അനിൽകുമാർ, ദിനേശൻ, പരേതയായ സുജാത.
സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് തറവാട്ട് വീട്ട് വളപ്പിൽ
Post a Comment