അന്തരിച്ചു
മാഹി :ഈസ്റ്റ് പള്ളൂരിലെ അവറോത്ത് പിരാട്ട്യാലൻ കമലാക്ഷി അമ്മ (83) അന്തരിച്ചു.
ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണക്കുറുപ്പ് (റിട്ട. പള്ളൂർ സ്പിന്നിംഗ് മിൽ ജീവനക്കാരൻ, ഒതയോത്ത് വടകര).
മക്കൾ: പത്മിനി (കാക്കൂർ - കോഴിക്കോട്), വത്സരാജ് (ജെ.എൻ.ജി.എച്ച്.എസ്.സ്കൂൾ, മാഹി), പ്രേമരാജ് (ഷിപ്പ്, ഖത്തർ), സുന്ദർരാജ് (ആരോഗ്യവകുപ്പ്, മാഹി). മരുമക്കൾ: എൻ.എ.ശേഖർ (കാക്കൂർ, കോഴിക്കോട്), അനിത (മൂഴിക്കര), സോന (ഒളവിലം), ധന്യ (കൊളശ്ശേരി).
സഹോദരി: ജാനകി അമ്മ (മീത്തലെ മങ്ങാട്ട്). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 7.30 ന്
Post a Comment