o നഷ്ടപ്പെട്ട പേഴ്‌സ് തിരികെ ലഭിച്ചു
Latest News


 

നഷ്ടപ്പെട്ട പേഴ്‌സ് തിരികെ ലഭിച്ചു

 *നഷ്ടപ്പെട്ട പേഴ്‌സ് തിരികെ ലഭിച്ചു*



മാഹി: കഴിഞ്ഞ ദിവസം തലശ്ശേരിയിൽ നിന്നും മാഹിയിലേക്കുള്ള യാത്രമദ്ധ്യേ  നഷ്ടപ്പെട്ട പേഴ്സ് മാഹി കോപ്പറേറ്റീവ് ബസ് ജീവനക്കാർക്ക് ലഭിക്കുകയും , പേഴ്സ്  ഉടമസ്ഥന് തിരികെ നല്കുകയും ചെയ്തു

Post a Comment

Previous Post Next Post