ഒളവിലം: കുനിയിൽ കെ ചന്ദ്രൻ (72) നിര്യാതനായി
പളളൂർ സ്പിന്നിംഗ് മിൽ മുൻ ഐ.എൻ.ടി.യു.സി.നേതാവും, കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി, പി.എഫ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് ,മൈല്യാട്ട് മുത്തപ്പൻ മoപ്പുര ഭരണ സമിതി പ്രസിഡണ്ട്.എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു
ഭാര്യ: രാധ, മക്കൾ: രാഗിൽ (യു.എസ്.എ), ലിഖി(പള്ളൂർ) മരുമക്കൾ: അശ്വതി (യു.എസ്.എ) ഷിനോജ് (പള്ളൂർ)
സഹോദരങ്ങൾ: രവീന്ദ്രൻ, ലീല, യശോദ, അനിത
ശവസംസ്കാരം തിങ്കളാഴ്ച 11 മണിക്ക്
Post a Comment