മാഹി ഏരിയ സംയുക്ത ചുമട്ട് തൊഴിലാളി
യൂണിയൻവാർഷിക ജനറൽ ബോഡി യോഗം
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട്.
മാഹി കാപിറ്റോൾ ഓഡിറ്റോറിയത്തിൽ ചേർന്നു. പ്രസിഡന്റ് സി.പി. കുഞ്ഞിമുഹമ്മ്ദ് അധ്യക്ഷത വഹിച്ചു. പി.യൂസുഫ് (എസ്. ടി.യു.ദേശീയവൈസ് പ്രസിഡന്റ് ) പി.ശ്രീധരൻ,(സെക്രട്ടറികണ്ണൂർ ജില്ലാ സി.ഐ. ടി.യു. ) കെ.മോഹനൻ.(ഐ.എൻ. ടി. യു. സി ) ജ്യോതിർമനോജ്. (ബി. എം.എസ്. ) മനോജ്‌കുമാർ,പി.കെ.ഷൗക്കത്എന്നിവർ പ്രസംഗിച്ചു. എസ്.എസ്. എൽ. സി. പരീക്ഷ യിൽ മുഴുവൻ വിഷയത്തിലും എപ്ലസ്. വാങ്ങിയ തൊഴിലാളികളുടെ മക്കൾക്ക് അവാർഡ് വിതരണവും. തൊഴിലിൽ നിന്ന് പിരിഞ്ഞു പോകുന്നതൊ ഴി ലാളികളെ ആദരിക്കുകയും ചെയ്തു. പുതിയ ഭാര വാഹികളായി എ. വി. സാഹിർ,(പ്രസിഡന്റ് )ഇ. കെ. മുഹമ്മദ് അലി, (വൈസ്പ്രസിഡന്റ് )എൻ.പി. മഹേശ് ബാബു(ജനറൽസെക്രട്ടറി )പി. ഗിരീഷ്. (ജോയിന്റ്സെക്രട്ടറി )ത്രികേ ശൻ. പൂഴിയിൽ (ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു.
Post a Comment