o അറിയിപ്പ്
Latest News


 

അറിയിപ്പ്

 അറിയിപ്പ് 



മാഹി മേഖലയിലെ തൊഴിൽ രഹിതരായ യുവതീ - യുവാക്കളിൽ നിന്നും . എൻ.യു.എൽ.എം. സ്കീം പ്രകാരം , സ്വയം തൊഴിൽ  കണ്ടെത്താനുളള വ്യക്തിഗത വായ്പകൾക്കും , സ്വയം സഹായ സംഘങ്ങൾക്ക് ഗ്രൂപ്പ് വായ്പകൾക്കുമുള്ള അപേക്ഷകൾ ക്ഷണിക്കുന്നു . താൽപര്യമുള്ള അപേക്ഷകർ 3,00,000 / - രൂപയിൽ കവിയാതെയുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കി അപേക്ഷാ ഫോറം മയ്യഴി നഗരസഭ , കാര്യാലയത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ് . പൂരിപ്പിച്ച അപേക്ഷ , ആധാർ കാർഡിന്റെ കോപ്പി . ഫോട്ടോ എന്നിവ സഹിതം 15.10.2021 മുമ്പായി സമർപ്പിക്കേണ്ടതാണ് .

Post a Comment

Previous Post Next Post