പ്രതിഭാ പുരസ്ക്കാർ വിതരണം ചെയ്തു
രാഷ്ട്രീയ സ്വയംസേവക സംഘം അഴിയൂർ ചുങ്കം ഭഗത് സിംഗ് ശാഖയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ പുരസ്ക്കാർ 2021 വിതരണം ചെയ്യ്തു
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും M Sc Counselling Psychology യിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിസ്മയ .കെ .പിയ്ക്കുള്ള ഉപഹാരം ശാഖ മുഖ്യശിക്ഷക് വിഷ്ണു .ടി .പി .കൈമാറി
മറ്റ് ഉന്നത വിജയികളായ ഗംഗ സതീഷൻ, സഹ് വ ടി.പി ,അനഘ.കെ എന്നിവർക്കുള്ള ഉപഹാരങ്ങൾ അമൽനാഥ്, മനു പ്രിയൻ, അമൽ തയ്യിൽ എന്നിവർ വിതരണം ചെയ്യ്തു
ചടങ്ങിൽ സായൂജ്.ടി.പി ,അഭിനവ് എന്നിവർ നേതൃത്വം നൽകി
Post a Comment