Home നിര്യാതയായി MAHE NEWS September 15, 2021 0 മാഹി: സ്പോർട്സ് ഗ്രൗണ്ടിന് സമീപം ശ്രേയസ്സിൽ പ്രേമലത (87 വയസ്സ്) നിര്യാതയായിസഹോദരങ്ങൾ. : പരേതരായ ശ്രീധരൻ, ജനാർദ്ദനൻ, ബാലചന്ദ്രൻ, ദിവാകരൻ, ഭാനുമതി.ശവസംസ്ക്കാരം നാളെ (16.09.21 ) കാലത്ത് 11 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ
Post a Comment