o കുഞ്ഞിപ്പള്ളി ടൗണിൽ നടപ്പാതക്കായി ജനകീയ മുന്നണി പ്രക്ഷോപത്തിലേക്ക്
Latest News


 

കുഞ്ഞിപ്പള്ളി ടൗണിൽ നടപ്പാതക്കായി ജനകീയ മുന്നണി പ്രക്ഷോപത്തിലേക്ക്

 കുഞ്ഞിപ്പള്ളി ടൗണിൽ നടപ്പാതക്കായി ജനകീയ മുന്നണി പ്രക്ഷോപത്തിലേക്ക് .



അഴിയൂർ: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടു കുഞ്ഞിപ്പള്ളി ടൗണിൽ കാൽ നടക്കാർക്കായി നടപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ജനകീയ മുന്നണി പ്രക്ഷോപത്തിലേക്ക് .കുഞ്ഞിപ്പള്ളി ടൗണിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. യു.ഡി.എഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. കെ.അൻവർ ഹാജി, ആയിഷ ഉമ്മർ ,ടി.കെ. സിബി, പി.ബാബു രാജ്,പ്രദീപ് ചോമ്പാല , ഹാരിസ് മുക്കാളി, വി.പി.പ്രകാശൻ , ടി.സി.രാമചന്ദ്രൻ , വി.കെ.അനിൽകുമാർ , കെ.പി.രവീന്ദ്രൻ , ശ്യാമള കൃഷ്ണാർ പിതം, കെ.പി. വിജയൻ , കവിത അനിൽകുമാർ എനിവർ സംസാരിച്ചു.

Post a Comment

Previous Post Next Post