o ചതയദിനാഘോഷം
Latest News


 

ചതയദിനാഘോഷം

 ചതയദിനാഘോഷം



കുറിച്ചിയിൽ: ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിൽ ഗുരു ജയന്തി ആഘോഷങ്ങൾ 22 നും 23 നുമായി നടക്കും. ഞായറാഴ്‌ച വൈകുന്നേരം ദീപാലങ്കാരവും ഭജനയും പ്രദക്ഷിണവും തിങ്കളാഴ്ച പുലർച്ചെ ജനന മുഹൂർത്തത്തിൽ വിശേഷാൽ പൂജയും ഗുരു കീർത്തനവും ഉച്ച 12ന് ഗുരുപൂജയും നടക്കും.

Post a Comment

Previous Post Next Post