o ഓണവസന്തം: ഇന്ന് ഗൃഹാങ്കണ പൂക്കള മത്സരം
Latest News


 

ഓണവസന്തം: ഇന്ന് ഗൃഹാങ്കണ പൂക്കള മത്സരം

 ഓണവസന്തം: ഇന്ന് ഗൃഹാങ്കണ പൂക്കള മത്സരം



ന്യൂമാഹി : കുറിച്ചിയിലെ യങ്ങ് പയനീർസ് ക്ലബ്ബിൻ്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി 21 ന് രാവിലെ ഗൃഹാങ്കണ പൂക്കള മത്സരം നടക്കും.


ഓണാഘോഷം ഓൺലൈനിൽ കഥാകൃത്ത് അഡ്വ: കെ.കെ. രമേഷ് ഉദ്ഘാടനം ചെയ്തു. കെ. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. കെ പ്രദീപ് ബാബു, കെ. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. 

Post a Comment

Previous Post Next Post