Home ഗോവ ഗവർണർ ഇന്ന് തലശ്ശേരിയിൽ MAHE NEWS August 20, 2021 0 ഗോവ ഗവർണർ ഇന്ന് തലശ്ശേരിയിൽ തലശ്ശേരി : ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള വെള്ളിയാഴ്ച രാവിലെ തലശ്ശേരിയിലെത്തും . തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് , ആർ.എസ്.എസ് . സംഘചാലക് കൊളക്കോട്ട ചന്ദ്രശേഖരൻ എന്നിവരെ സന്ദർശിക്കും .
Post a Comment