*രാജീവ് ഗാന്ധി ജന്മദിനം ആഘോഷിച്ചു*
മാഹി:
ഭാരതത്തിന്റെ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77 മത് ജന്മദിനം മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളൂർ ഇന്ദിരാഭവനിൽ പുഷ്പാർച്ചനയും, അനുസ്മരണവും
നടത്തി . മാഹി എം എൽ എ രമേശ് പറമ്പത്ത്
ഉദ്ഘാടനം ചെയ്തു. ഐ.എൻ.റ്റി.യു.സി അഖിലേന്ത്യ പ്രവർത്തക സമിതിയംഗം കെ ഹരീന്ദ്രൻ, നഗരസഭാ മുൻ വൈസ് ചെയർമാൻ പി.പി. വിനോദ് ' കെ മോഹനൻ
അഡ്വ: എം ഡി തോമസ്
കെ.സുരേഷ്
പി പി ആശാലത ശ്യാംജിത്ത് പാറക്കൽ വി.ടി
ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു
Post a Comment