o യൂട്യൂബർമാരുടെ ജാമ്യം റദ്ദാക്കാനുള്ള ഹർജി 24 - ലേക്ക് മാറ്റി
Latest News


 

യൂട്യൂബർമാരുടെ ജാമ്യം റദ്ദാക്കാനുള്ള ഹർജി 24 - ലേക്ക് മാറ്റി

 യൂട്യൂബർമാരുടെ ജാമ്യം റദ്ദാക്കാനുള്ള ഹർജി 24 - ലേക്ക് മാറ്റി



തലശ്ശേരി : യൂട്യൂബർമാരായ എബിൻ വർഗീസ് , സഹോദരൻ ലിബിൻ വർഗീസ് എന്നിവരുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നത് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ( നാല് ) 24 - ലേക്ക് മാറ്റി . ഇരുവരെയും കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതിനാൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത് . മോട്ടോർ വാഹന വകുപ്പ് കണ്ണൂർ ഓഫീസിൽ അതിക്രമം നടത്തിയതിനാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത് . ഇ ബുൾ ജെറ്റ് ചാനൽ അവതാരകരാണ് . ഇരുവരും .

Post a Comment

Previous Post Next Post