o തൃശൂർ , പാലക്കാട് ജില്ലകളിൽ ഭൂമികുലുക്കം ; നിരവധി വീടുകളിൽ വിള്ളൽ . ഭീതിയോടെ കേരളം
Latest News


 

തൃശൂർ , പാലക്കാട് ജില്ലകളിൽ ഭൂമികുലുക്കം ; നിരവധി വീടുകളിൽ വിള്ളൽ . ഭീതിയോടെ കേരളം

 തൃശൂർ , പാലക്കാട് ജില്ലകളിൽ ഭൂമികുലുക്കം ; നിരവധി വീടുകളിൽ വിള്ളൽ . ഭീതിയോടെ കേരളം



തൃശൂർ , പാലക്കാട് ജില്ലകളിലെ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു . തൃശൂരിൽ റിക്ചർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനം പീച്ചി , പട്ടിക്കാട് മേഖലയിലാണ് അനുഭവപ്പെട്ടത് . പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയിലും ഭൂചലനമുണ്ടായി . ഇടിമുഴക്കം പോലുള്ള ശബ്ദമുണ്ടായെന്നും 5 സെക്കന്റ് നീണ്ടു നിന്നുവെന്നും നാട്ടുകാർ പറഞ്ഞു . പനംകുറ്റി , വാൽക്കുളമ്പ് , പോത്തുചാടി , രക്കാണ്ടി മേഖലയിലും പ്രതിഫലനമുണ്ടായി . നിരവധി വീടുകളുടെ ഭിത്തികളിൽ വിള്ളലുകളുണ്ടായി .

Post a Comment

Previous Post Next Post