*മയ്യഴി സ്വദേശിയായ കൃഷ്ണാജ്ഞലിക്ക് ഭരതനാട്യത്തിൽ ഹോണററി ഡോക്ടറേറ്റ്*
യൂണിവേർസൽ ഡവലപ്മെന്റ് കൗൺസിൽ ആൻറ്റ് ഇന്ത്യൻ എംപയർ യൂണിവേർസിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ കൃഷ്ണാജ്ഞലിയുടെ സംഭാവനകൾ കണക്കിലെടുത്തണ് പ്രസ്തുത ബിരുദം.
ജൂലൈ 24ാം തിയ്യതി ഹൊസൂരിലെ ക്ലറസ്റ്റാ കൺസേർട്ട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സബ്ബ് ജഡ്ജ് ഡോ. ഹരിദാസ്
ഡോ. ആർ ശിവകുമാർ IPS , ഡോ. പത്മാസു ബയ്യ എന്നിവർ പങ്കെടുത്തു.
Post a Comment