*മരണപ്പെട്ടു*
മാഹി: പാറക്കൽ വലിയ പുരയിലെ പരേതരായ ഗോപാലന്റെയും , കമലയുടെയും മകൻ പൂഴിത്തല ദോബിക്കുളം റോഡിലെ "ചൈത്രം " വീട്ടിൽ താമസിക്കുന്ന വലിയ പുരയിൽ ചിത്രാംഗദൻ (ചിത്രൻ ) 68 മരണപ്പെട്ടു.
ഭാര്യ: പ്രമോദിനി [ ബേബി ]
മക്കൾ : പ്രചിത , കണ്ണൻ
സഹോദരങ്ങൾ: വത്സല, ശ്യാമ , അഹല്ല്യ , രേവതി, പരേതരായ മോഹനൻ ,മാലതി
ശവസംസ്ക്കാരം : നാളെ [ 27/07/2021] രാവിലെ 10 മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ വെച്ച് നടക്കും
Post a Comment