o അറിയിപ്പ്
Latest News


 

അറിയിപ്പ്

 

അറിയിപ്പ്



പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിൽ - 6-ാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷ ഓഗസ്റ്റ് 11 -നു നടക്കും . അപേക്ഷ നല്കിയ വിദ്യാർഥികൾ navodaya.gov.in -ൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യണം . ഹാൾടിക്കറ്റ് ലഭിക്കാത്തവർ പന്തക്കൽ നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടണം . ഫോൺ : 0490 2358390

Post a Comment

Previous Post Next Post