o മാഹിയിൽ 5 പേർക്ക് കോവിഡ്
Latest News


 

മാഹിയിൽ 5 പേർക്ക് കോവിഡ്

 മാഹിയിൽ 5  പേർക്ക് കോവിഡ്



   ഇന്ന് മാഹിയിൽ 5 പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


    2 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും 2 പോസിറ്റീവ് ഫലങ്ങൾ RT-PCR ടെസ്റ്റിലൂടെയും ഒരു ഫലം ട്രൂനാറ്റ് ടെസ്റ്റിലൂടെയും ലഭ്യമായതാണ്.


    മുണ്ടോക്കിൽ 2 പേർക്കും നാലുതറ, ഈസ്റ്റ്‌ പള്ളൂർ, ചെമ്പ്ര എന്നിവിടങ്ങളിൽ ഓരോ  ആൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


        ഇന്ന്   മാഹിയിൽ 204 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 7 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 27-07-2021) - 74.

Post a Comment

Previous Post Next Post